കുമ്പളങ്ങി: പൊൻവേലിൽ പരേതനായ ആന്റണിയുടെ മകൻ ജോസഫ് പ്രസാദ് (52, ഐ.സി.ഐ.സി.ഐ പ്രുഡൻഷൽ അഡ്വൈസർ) നിര്യാതനായി. സഹോദരങ്ങൾ: ആനി ട്രീസ ഷാനി (റിട്ടയേർഡ് ടീച്ചർ), ജോർജ് പീറ്റർ (ജോർജിയൻ ഹോളിഡേസ് പ്രൈവറ്റ് ലിമിറ്റഡ്,എറണാകുളം). സംസ്കാരം ഇന്ന് രാവിലെ 10 ന് പഴങ്ങാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.