കുറുപ്പംപടി: ചേരാനല്ലൂർ ധർമ്മപരിപാലന സഭ വക ഇടവൂർ ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിലെ ഈ വർഷത്തെ തൈപ്പൂയ മഹോത്സവത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച് ആഘോഷ കമ്മിറ്റി രൂപീകരിക്കുന്നതിന് ഇന്ന് വൈകിട്ട് നാലുമണിക്ക് ഡി.പി സഭ ഹാളിൽ യോഗം ചേരൂം.