thresiamma-thomas-92

ഉദയംപേരൂർ: അറയ്ക്കത്താഴത്ത് പരേതനായ എ.ടി. തോമസിന്റെ (പാപ്പിച്ചി) ഭാര്യ ത്ര്യേസ്യാമ്മ (92) നിര്യാതയായി. സംസ്കാരം ഇന്ന് 3 ന് ഉദയംപേരൂർ സുനഹദോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല ചാക്കോ,​ ജോസഫ് എ.ടി.,​ പരേതനായ ടോമി എ.ടി,​ മേരി ജോയി,​ ആനി ജോൺസൺ,​ പരേതയായ ലില്ലാമ്മ എ.ടി,​ തങ്കച്ചൻ. മരുമക്കൾ: പരേതനായ ചാക്കോച്ചൻ,​ ലൗലി ജോസഫ്,​ ആനി ടോമി,​ പരേതനായ ജോയി,​ ജോൺസൺ,​ റോസിലി തങ്കച്ചൻ.