കോലഞ്ചേരി: വടവുകോട് കോനാട്ട് പരേതനായ വേലായുധന്റെ ഭാര്യ തങ്കമ്മ (92) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: രാധ, ഗോപി, വിശ്വംഭരൻ, മോഹനൻ, മുരളി. മരുമക്കൾ: മണി, ശ്യാമള, പ്രസന്ന, ജയ, സുമ.