mariyamma

കുറുപ്പംപടി: കൊറാട്ടുകുടി പരേതനായ യാക്കോബ് പൈലിയുടെ ഭാര്യ മറിയാമ്മ (85) നിര്യാതയായി. മക്കൾ: മോളി,​ ജോളി,​ ആനീസ്,​ എൽദോ. മരുമക്കൾ: കുര്യാക്കോസ്,​ ജോസ്,​ ചെറിയാൻ,​ മിനി. സംസ്കാരം പിന്നീട്.