ചേരാനല്ലൂർ: മങ്കുഴി ചിറയത്ത് പാപ്പച്ചൻ (85) നിര്യാതനായി. ഭാര്യ: വേറോനിക്ക. മക്കൾ: ലിസി, ജാൻസി, ജോയ്, ഹാൻസ്. മരുമക്കൾ: ജോഷി, ജോയി, ജെസ്സി, ആനി.