പിറവം: മാമലശ്ശേരി മുടയംകാട്ടിൽ (നെല്ലാട്ട് ) പരേതനായ എം.സി. തോമസിന്റെ ഭാര്യ ശോശാമ്മ (81) നിര്യാതയായി. ചോറ്റാനിക്കര മുല്ലറക്കൽ വെട്ടുള്ളിൽ കുടുംബാംഗമാണ്. മക്കൾ: ബാബു, ബേബി, ബീന. സംസ്കാരം ഇന്ന് രാവിലെ പത്തിന് മാമലശ്ശേരി മിഖായേൽ പള്ളി സെമിത്തേരിയിൽ.