f

റോഡരുകിൽ വില്പനയ്ക്കായി അലങ്കാര മത്സ്യങ്ങളെ ടേബിളിൽ നിരത്തിവച്ചിരിക്കുന്നു. വാഹന യാത്രക്കാരെ ആശ്രയിച്ചാണ് ഇവരുടെ കച്ചവടം. എറണാകുളം കണ്ടൈനർ റോഡിൽ നിന്നുള്ള കാഴ്ച