മരട് സെക്ഷൻ: പി.എസ് മിഷൻ ഹോസ്പിറ്റൽ മുതൽ സൊസൈറ്റി റോഡ്, മരട് കൊട്ടാരം അമ്പലം പരിസരം മുതൽ കാളത്തറ വരെയും, ചിത്ര സാരാഭായ് റോഡ്, ഡി.സി.പി റോഡ്, ടി.കെ. ഷാൺമാതുരാൻ റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗികം