padmavathiyamma86

പെരുമ്പാവൂർ: ഇളമ്പകപിള്ളി വിച്ചാട്ട് പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ പത്മാവതിയമ്മ (86) നിര്യാതയായി. മക്കൾ: പരേതനായ വി ടി നാരായണപിള്ള, സുകുമാരി, രാഗിണി, മരുമക്കൾ: രവീന്ദ്രൻ പിള്ള, ഡോ. ഉമ നായർ (സാൻജോ ഹോസ്പിറ്റൽ), വിജയകുമാർ (ജി.ടി.എൻ), സംസ്കാരം ഇന്ന് രാവിലെ 10 ന് ഇളമ്പകപിള്ളിയിലെ വീട്ടുവളപ്പിൽ.