മട്ടാഞ്ചേരി: വടക്കേ ചെറളായി നരസിംഹ സ്ട്രീറ്റ് 4/918ൽ പി.പി. രാമാനന്ദ പൈ (86) നിര്യാതനായി. ഭാര്യ: ഒ.എച്ച്. സുശീല. മക്കൾ: പ്രവീൺ പൈ, ഇന്ദു, മധുമതി, പ്രിയ. മരുമക്കൾ: നന്ദിതാ റാണി, ഏകനാഥ് പൈ, പ്രേമാനന്ദ മല്ല്യ, അജിത് കുമാർ.