fathima57

പെരുമ്പാവൂർ: മഞ്ഞപ്പെട്ടി കുതിരപറമ്പ് എടയപ്പുറം വീട്ടിൽ ഫാത്തിമ (57)നിര്യാതയായി. ഭർത്താവ്: ഇബ്രാഹിം കുട്ടി മുസ്ല്യാർ. മക്കൾ: ഫാരിഷ, ഷറഫുദ്ദീൻ. മരുമക്കൾ: ജാഫർ, ഫെമിന.