പറവൂർ: സിറ്റിലൈറ്റ് പ്രസിദ്ധീകരണങ്ങളുടെ ഉടമ ഏഴിക്കര രഹനാസിൽ എ.വി.എ ബക്കർ (66) നിര്യാതനായി. ഏഴിക്കര ഇർശാദുൽ ഔലാദ് മദ്രസ മസ്ജിദ് കമ്മറ്റിയുടെ മുൻ പ്രസിഡന്റ് ആണ്. ഭാര്യ: സുഹറ. മക്കൾ: രഹനാസ്, റിയാസ് (ഖത്തർ). മരുമക്കൾ: അഷറഫ്, ഹസ്ന.