mariyakkutty88

കടവന്ത്ര: ഇന്ദിരാഗാന്ധി ഹോസ്പിറ്റലിനു സമീപം പരേതനായ മനയിൽ ജോസഫ് ചാർളിയുടെ ഭാര്യ മറിയക്കുട്ടി (88) നിര്യാതയായി. മകൾ: പുഷ്പി (ജനസേവ,​ കൊച്ചിൻ കോർപറേഷൻ), മരുമകൻ : ആന്റണി.