p-jj
കോൺഗ്രസ് ഐയുടെ നേതൃത്വത്തിൽ അയ്യമ്പുഴ പഞ്ചായത്ത് ഓഫീസിനു മുൻപിൽ നടന്ന ധർണ പി.ജെ.ജോയി ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: കോൺഗ്രസ് ഐയുടെ നേതൃത്വത്തിൽ ജനകീയ പ്രശ്നങ്ങൾ ഉയർത്തി അയ്യമ്പുഴ പഞ്ചായത്ത് ഓഫീസിനു മുൻപിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം പി.ജെ.ജോയി ഉദ്ഘാടനം ചെയ്തു.കെ.ഒ . വർഗീസ്അദ്ധ്യക്ഷത വഹിച്ചു.ബിജു കാവുങ്ങ, ജോയിപ്പൊൻ വർഗീസ് മാണിക്കത്താൻ ,ചക്കൊ വർഗീസ്, ടി.സി.ഷാജു, ജിൻ്റൊ ജോൺ എന്നിവർ പ്രസംഗിച്ചു.