കളമശേരി: ഏലൂർ ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ സുവോളജി, ഫിസിക്സ്, വിഷയങ്ങളിൽ ദിവസവേതനാടിസ്ഥാനത്തിൽ മൂന്ന് താത്കാലിക അദ്ധ്യാപക ഒഴിവുണ്ട്. 27 ന് രാവിലെ 11 ന് അഭിമുഖം നടക്കും.