pk-gopi-72

പറ​വൂർ: കിഴക്കേപ്രം പത്തുപറയിൽ പി.കെ. ഗോപി (72) നിര്യാതനായി. ഭാര്യ: പു​ഷ്പ. മക്കൾ: സനിൽ ഗോപി, ചിഞ്ചു. മരു​മകൻ: പരേതനായ നി​ഷാ​ദ്.