പെരുമ്പാവൂർ: കാഞ്ഞിരക്കാട് കാരിപ്ര ഏലിയ (93) നിര്യാതയായി. മക്കൾ: ഗ്രേസി, തമ്പി, മറിയം, അൽഫോൻസ, ഷാജു. മരുമക്കൾ: ദേവസിക്കുട്ടി, ദേവസിക്കുട്ടി, ബാബു, എലിസബത്ത്, റാണി