tp-george-63

കുറുപ്പംപടി: വേങ്ങൂർ തെക്കുംപുറം ടി.പി. ജോർജ് ( 63) നിര്യാതനായി. ഭാര്യ: ആലിസ്. മക്കൾ: ബേസിൽ, റിയ. മരുമകൻ: വിക്ടർ.