vijayalekshmi-68

കളമശേരി: പോട്ടച്ചാൽ നഗറിൽ ആരതി നിവാസിൽ പി.എൻ.ആർ.എ-26 ൽ എം.സി.ഗോപകുമാറിന്റെ ഭാര്യ ആർ. വിജയലക്ഷ്മി (68) നിര്യാതയായി. യൂക്കോബാങ്കിലെ ഉദ്യോഗസ്ഥയായിരുന്നു. മക്കൾ: വിപിൻ കുമാർ, വി. വിനിത. മരുമക്കൾ: രതീഷ്, സൗമ്യ .