ചോറ്റാനിക്കര സെക്ഷൻ: ചോറ്റാനിക്കര പുത്തൻപാലം, അമ്പാടിമല, മേപ്പാട്ട്താഴം, അടിയാക്കൽതാഴം, ഗുരുപാദപുരം, എ.പി വർക്കി റോഡ്, കോളനിപടി എന്നിവിടങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ.
വൈപ്പിൻ സെക്ഷൻ: കമ്പനിപിടിക, രാജഗിരി സ്‌കുൾ മുതൽ പുതുവൈപ്പ് ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
ഗിരിനഗർ സെക്ഷൻ: മനോരമ ജംഗ്ഷൻ മുതൽ ഹൗസിംങ്ങ് ബോർഡ് പരിസരം വരെ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
കോളേജ് സെക്ഷൻ: ഡി.എച്ച് റോഡ്, രാമവർമാ ക്ലബ് പരിസരം എയർ ഇന്ത്യ ഓഫീസ് പരിസരം എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
വെണ്ണല സെക്ഷൻ: ചളിക്കവട്ടം, കൊറ്റൻകാവ്, ഹരിത റോഡ്, ശാന്തിനഗർ ചർച്ച് റോഡ് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
മരട് സെക്ഷൻ: വളന്തക്കാട്, തട്ടേക്കാട്, സഫേർ പ്ലാസ, അസെറ്റ് ഹോം, മനക്കചിറ, കോറൽ എന്നിവടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.