fathima-75

ആലുവ: ചൊവ്വര പുത്തൻവീട്ടിൽ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (75) നിര്യാതയായി. മക്കൾ: ലൈല, അൻസാർ. മരുമക്കൾ: ഹനീഫ, ഷേഖ അൻസാർ.