ആലുവ: നൊച്ചിമ കോമ്പാറ കൊടിയാമറ്റം വീട്ടിൽ മാധവന്റെയും സരസുവിന്റെയും മകൻ കെ.എം. സുനിൽ കുമാർ (42) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ. ഭാര്യ: സൗമ്യ. മക്കൾ: സാന്ദ്ര, സമീര.