valsamma-rajan-69

പത്തനം​തിട്ട: ചെന്നീർക്കര ചക്കാല കിഴക്കേതിൽ രാ​ജൻ സി. കോശിയുടെ ഭാര്യ വൽസമ്മ രാജൻ (69 - കു​വൈ​റ്റ് യൂ​ണി​വേ​ഴ്‌​സിറ്റി) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: എബിൻ, ജേക്കബ്, മെ​റിൻ. മരു​മകൻ:​ റോ​ബിൻ