പെരുമ്പാവൂർ: ആലുവ അശോകപുരം ചീനക്കുളം വീട്ടിൽ മാധവി (83) നിര്യാതയായി. മക്കൾ: സുകുമാരൻ, ലത, ശോഭ, സുധ. മരുമകൻ: രാജൻ.