കളമശേരി: ഏഴക്കരനാട് പറമ്പാത്ത് വീട്ടിൽ കുര്യാക്കോസ് (94) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: ജോർജ്, ലില്ലി, ഏബ്രഹാം, ഡോ. ബേബി (യൂത്ത് വെൽഫെയർ ഡയറക്ടർ, കുസാറ്റ്). മരുമക്കൾ: ഷീജ, മത്തായി, ലൗലി, ഡോ. നിഷ (ഗവ. കോളേജ് തൃപ്പൂണിത്തുറ).