കോലഞ്ചേരി: പുത്തൻകുരിശ് ഗവ. യു.പി സ്‌കൂളിൽ താത്കാലിക എൽ.പി സ്‌കൂൾ അദ്ധ്യാപക ഒഴിവുണ്ട്. നാളെ (ബുധൻ) രാവിലെ 11ന് ടി.ടി.സി, കെ.ടി.ഇ.ടി പാസായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ഓഫീസിൽ ഹാജരാകണം. 0484 273420.