കിഴക്കമ്പലം: കുന്നത്തുനാട് പഞ്ചായത്തിലെ ജൈവവളം വിതരണം താഴെപ്പറയുന്ന തീയതികളിൽ നടക്കും. വാർഡ് 4,5- 27നും 6,7 - 28, 8,9 - 29, 1,2 - 30, 3,10 നവംബർ1,13,14 - 03, 15,16 - 05, 17,18- 06 തീയതികളിലും നടക്കും. പള്ളിക്കര കൃഷി ഭവൻ സബ് സെന്ററിൽനിന്ന് പെർമി​റ്റ് കൈപ്പറ്റി വളം വാങ്ങണമെന്ന് കൃഷി ഓഫീസർ അറിയിച്ചു.