കൊച്ചി: കൊച്ചി സർവകലാശാലാ സ്ത്രീപഠന കേന്ദ്രത്തിൽ ദേശീയ വനിതാ കമ്മീഷന്റെ സഹായത്തോടെ നടക്കുന്ന പഠന പ്രൊജക്ടിൽ റിസർച്ച് ഓഫീസറുടെ താത്കാലിക ഒഴിവിലേക്ക് നവംബർ 3ന് രാവിലെ 10 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. മാനേജ്‌മെന്റ്, ജെൻഡർ സ്റ്റഡീസ്/ ഇക്കണോമിക്‌സ് ബിരുദാനന്തര ബിരുദം എന്നിവയാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് ഇമെയിൽ: wsc.cusat@gmail.com വെബ്‌സൈറ്റ്: https://www.cusat.ac.in/. ഫോൺ: 9074655025.