prabhakaran-83

കൊടു​വ​ഴ​ങ്ങ​: പാ​നാ​യി​ക്കുളം വേലന്റെപറമ്പിൽ (വടക്കേപ്പറ​മ്പിൽ) വി.കെ. പ്രഭാകരൻ (83) നിര്യാതനായി. ഭാ​ര്യ​: ശാരദ. മക്കൾ: രതീഷ്, ബാബു, ഷാജി, റീന ബൈജു, ലൈജു, റെനി. മരു​മക്കൾ: ഷൈനി, ഷിജി, അജിത്ത്, സിമി, മിനി, ഷാ​ജി.