കൊച്ചി: കുസാറ്റ് സ്‌കൂൾ ഓഫ് എൻജിനീയറിംഗിൽ എം.ടെക് (ഫുൾടൈം) പ്രോഗ്രാമിലെ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 28ന് നടത്തും. കൂടുതൽ വിവരങ്ങൾക്ക് https://admissions.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.