കളമശേരി: ഏലൂർ നഗരസഭയിലെ പാതാളം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നതിന് മലയാളം (എച്ച്.എസ്.ടി) ,എഫ്.ടി.എം. (ക്ലീനിംഗ്) എന്നീ ഒഴിവുകളുണ്ട്. അഭിമുഖം 28ന് രാവിലെ 11 മണിക്ക്.