ouseph-83

അങ്കമാലി: പ്ലാന്റേഷൻ കോർപ്പറേഷനിലെ തൊഴിലാളിയായിരുന്ന മഞ്ഞപ്ര തുപ്പത്തികവല തിരുതനത്തിൽ ഔസേപ്പ് (83) നിര്യാതനായി. ഭാര്യ: ഏല്യാക്കുട്ടി. മക്കൾ: ലിസി, ആൻസി, ലൗലി, ഷാജു, ബിജു (ആസ്‌ട്രേലിയ). മരു​മക്കൾ: സേവ്യർ, ജോസ്, ലിജി, ജാൻസി (ആസ്‌ടേ​ലി​യ)