joshy-55

അങ്കമാലി: നായത്തോട് ചെത്തിക്കോട് കൊ​ച്ചാതി ജോഷി (55 - മൈനർ ഇറിഗേഷൻ ഓപ്പറേറ്റർ, കാ​ലടി) നിര്യാതനായി. ഭാര്യ: ജിനി. മക്കൾ: അനീഷ, അ​ഞ്ചൽ