തോപ്പുംപടി: ഓടത്തക്കൻ സേവ്യർ ലോറൻസ് (81) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് സൗദി ആരോഗ്യമാതാ പള്ളി സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത്. മക്കൾ: റാണി, പരേതനായ രാജേഷ്. മരുമക്കൾ: ജസ്റ്റിൻ, വിരോണിക്ക.