വൈപ്പിൻ സെക്ഷൻ: നോർത്ത് മുളവ്കാട് മുതൽ കാരുണ്യമാതപള്ളി വരെ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 8 മുതൽ വൈകിട്ട് 5 വരെ.
തൃക്കാക്കര സെക്ഷൻ: കൊല്ലംകുടിമുകൾ, മുണ്ടൻപാലം, പൂങ്കുടി, കരുണാലയം, കർഡിനാൽ ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5.30 വരെ.
തോപ്പുംപടി സെക്ഷൻ:ലോറെറ്റോ സ്‌കൂൾ, അരൂജ, മാത്തൂട്ടിപറമ്പ്, ജനത റോഡ്, ബാങ്ക് ക്വാർട്ടേഴ്‌സ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചക്ക് 2 വരെയും, എം എൻ പാച്ചോ റോഡിൽ അഞ്ജലി ജംഗ്ഷൻ മുതൽ മറൈൻ ജംഗ്ഷൻ വരെ രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും, പ്യാരി ജംഗ്ഷൻ മുതൽ പളളുരുത്തി നട വരെയും ബിന്നി റോഡിലും രാവിലെ 11.30 മുതൽ വൈകിട്ട് 3 വരെയും, തോപ്പുംപടി ജംഗ്ഷൻ മുതൽ പ്യാരി ജംഗ്ഷൻ വരെ വൈകീട്ട് 3 മുതൽ വൈകിട്ട് 4 വരെയും.
മട്ടാഞ്ചേരി സെക്ഷൻ: സ്റ്റാർ ജംഗ്ഷൻ, ചെറളായി എന്നീ ട്രാൻസ്‌ഫോർമറുകളുടെ പരിസരപ്രദേശങ്ങളിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5 വരെ.
മുളന്തുരുത്തി സെക്ഷൻ: ഇടയത്തുമാലി മുതൽ തുരിത്തിക്കര വരെയും, ചാലിത്താഴം, കാരിക്കോട് കോളനി, മേച്ചേരിക്കുന്ന്, കാവുംമുഗൾ കോളനി, സാന്ത്വനം, എരുവേലി കിഴക്കുവശം, നാഗപ്പടി, കണയന്നൂർ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
പനങ്ങാട് സെക്ഷൻ: പനങ്ങാട് ഗണപതി അമ്പലം മുതൽ പനങ്ങാട് സൗത്ത് തെക്കിൻകാട് വരെ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ.
വെണ്ണല സെക്ഷൻ: കൊറ്റൻകാവ് ചക്കരപ്പറമ്പ് റോഡിലും, ഹരിത റോഡിലും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.