മൂവാറ്റുപുഴ: റാക്കാട് കിളിയനാൽ റാഹേൽ (80) നിര്യാതയായി. മക്കൾ: ജെസ്സി, ജയ (ടീച്ചർ, ഗവ. ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, പെരുമ്പാവൂർ), എൽദോസ് ജെ. കിളിയനാൽ (റെയ്‌നോൾഡ്സ് പെൻ, കൊച്ചി). മരുമക്കൾ: മാത്യു ജോൺ (ബിസിനസ്), ഷിബു വറുഗീസ് (സിന്തൈറ്റ്, കടയിരുപ്പ്), എൽസ കെ. മാത്യു (ടീച്ചർ, എം.ബി.ഐ.ടി.എസ്, നെല്ലിമറ്റം).