കൊച്ചി: കുന്നത്തുമേട് ശ്രീനഗർ കോളനി മറ്റപ്പിള്ളി വീട്ടിൽ ടി.കെ. രമണി (81 - കെ.എസ്.ഇ.ബി. റിട്ട. ഉദ്യോഗസ്ഥ, പാലക്കാട്) നിര്യാതയായി. മക്കൾ: ശ്യാംകുമാർ (മൈനർ ഇറിഗേഷൻ, ഷൊർണ്ണൂർ), സോണി (അദ്ധ്യാപിക). മരുമക്കൾ: സ്മിജ (പൊലീസ്), മുരളി (ജി.എസ്.ടി, പാലക്കാട്).