df

കൊച്ചി: ജില്ലയിൽ ഇന്നലെ 1,168 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 1,143പേർക്കും സമ്പർക്കം വഴിയാണ് രോഗബാധ. ടി.പി.ആർ 14.88 ആണ്. തൃക്കാക്കര- 47, പാമ്പാകുട- 40, ചേന്ദമംഗലം- 34,തൃപ്പൂണിത്തുറ- 31,വാരപ്പെട്ടി- 30 എന്നിവിടങ്ങളിലാണ് കൂടുതൽ. എടവനക്കാട്, തിരുവാണിയൂർ, പൂണിത്തുറ, മഞ്ഞള്ളൂർ, മുളവുകാട് തുടങ്ങി 40 ഇടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ.

രോഗമുക്തി- 1,453
വീടുകളിൽ നിരീക്ഷണത്തിൽ- 40,342
ആകെ ചികിത്സയിൽ കഴിയുന്നവർ - 12, 191
പരിശോധനയ്ക്ക് അയച്ച് സാമ്പിളുകൾ- 7,847

വാക്സിനേഷൻ സംശയങ്ങൾക്ക്
9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിനേഷൻ ഇന്നലെ

ജില്ലയിൽ ഇതുവരെ