cpm

കളമശേരി: സി.പി.എം ഏരിയാ സമ്മേളനം സമാപിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.കെ.പരീത് അദ്ധ്യക്ഷത വഹിച്ചു.
210 പ്രതിനിധികൾ പങ്കെടുത്തു. ഏരിയാ കമ്മിറ്റി സെക്രട്ടറിയായി കെ.ബി.വർഗീസിനെയും 20 അംഗ കമ്മിറ്റിയംഗങ്ങളായി എ.എം.യൂസഫ്, ഹെന്നി ബേബി, സി.പി .ഉഷ, മുജീബ് റഹ്മാൻ, എ.ഡി. സുജിൽ, സി. എസ്. എ .കരീം, ടി .ടി .രതീഷ്, ടി .വി .ശ്യാമളൻ, ചിത്ര സുരേന്ദ്രൻ, എം.കെ .ബാബു, പി.എം. മനാഫ്, പി.കെ.അബ്ദുൾ ഷുക്കൂർ, ടി.പി.ഷാജി, വി.പി.ഡെന്നിസ്, ശ്രീലത ലാലു, പി .ജെ .ഡേവിസ്, സി.കെ. ഷാജു, പി.കെ .തിലകൻ, ടി.കെ.ഷാജഹാൻ, കെ. ജി. വേണു, എന്നിവരേയും ജില്ലാ സമ്മേളന പ്രതിനിധികളായി 14 പേരെയും തിരഞ്ഞെടുത്തു.