കൊച്ചി: വൈ.എം.സി.എ സ്ഥാപകൻ ജോർജ് വില്യംസിന്റെ 200-ാം പിറന്നാൾആഘോഷവും എറണാകുളം വൈ.എം.സി.എയുടെ സജീവ അംഗത്വത്തിലേക്ക് പ്രവേശിക്കുന്ന അംഗങ്ങളുടെ പ്രതിഷ്ഠ ശ്രുശൂഷയും നടത്തി. യാക്കോബായ സഭ ഡൽഹി ഭദ്രാസനത്തിലെ സോപിയുസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. എറണാകുളം
വൈ.എം.സി.എ പ്രസിഡന്റ് ഡോ. മോഹൻജോർജ് മാധവമംഗലം,വി.കെ. വർഗീസ്, സെൻജോർജ്, അഡ്വ. പി.കെ. പി.കെ.ജോസഫ് , ആന്റോ ജോസഫ് എന്നിവർ സംസാരിച്ചു.