saleena-ant-on-y

കളമശേരി: ഏലൂർ നോർത്ത് മാവുങ്കൽ വീട്ടിൽ പരേതനായ ആന്റണിയുടെ ഭാര്യ സെലീന (86) നിര്യാതയായി. മക്കൾ: ജോൺ, ഡൊമിനിക്, ലീലാമ്മ, ഗ്രെയ്സി, മേരി, ബീന, മരുമക്കൾ: മേരി, സ്വപ്ന, ഡേവിസ്, അബ്രോസ്, ആന്റണി, ഷിബു.