കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ യു.ജി .സി അംഗീകൃത ബി വോക് ഇൻ ഡാറ്റ അനലിറ്റിക്‌സ് ആൻഡ് മെഷീൻ ലേർണിംഗ് ബിരുദ പ്രോഗ്രാമിലേക്ക് ഏതാനും സീറ്റ്‌ ഒഴിവുണ്ട്.താല്പര്യമുള്ള യോഗ്യരായ വിദ്യാർത്ഥികൾ 9744847006 എന്ന നമ്പറിൽ ബന്ധപെടാൻ കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.