ചോറ്റാനിക്കര: ചോറ്റാനിക്കര നാഗപ്പാടിയിൽ മേപ്പാടത്ത് (കിങ്ങിണശ്ശേരിൽ) അമ്മിണി (80) നിര്യാതയായി. മക്കൾ: ലീല (എസ്.ബി.സി.ഐ.ഡി ഉദ്യോഗസ്ഥ), രാജു, സുനിൽകുമാർ, വിനോദ് കുമാർ, രാജേഷ്. മരുമക്കൾ: കുമാരി, സുമീര, രമ്യ (തിരുവാങ്കുളം ജോർജിയൻ അക്കാഡമി അദ്ധ്യാപിക).