കൂത്താട്ടുകുളം: മംഗലത്തുതാഴം മലയിൽമംഗലത്ത് എം.കെ. അബ്രാഹം (ബേബി, 70) നിര്യാതനായി. ഭാര്യ: പാമ്പാക്കുട കുറ്റിക്കാട്ടിൽ കുടുബാംഗം ഏലിയാമ്മ. മക്കൾ: ആഷ്‌ലി (യുകെ), അനിത. മരുമക്കൾ: ബിനു (യുകെ), എൽദോസ് (വേവ്സ് സെക്യൂരിറ്റി സിസ്റ്റംസ്).