അങ്കമാലി: പാലിശേരി ഗവ.ഹൈസ്കൂളിൽ യു.പി.എസ്.എ തസ്തികയിൽ താത്കാലികമായി ദിവസ വേതന അടിസ്ഥാനത്തിൽ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളുമായി 29ന് ഉച്ചക്ക് 12ന് സ്കൂൾ ഓഫീസിൽ ഹാജരാകണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു. ഫോൺ: 9946647757.