കളമശേരി: സ്വകാരവത്കരണ നയങ്ങൾ അവസാനിപ്പിക്കുക, ഐ.ആർകോഡിലെ തൊഴിലാളിവിരുദ്ധ നിയമങ്ങൾ തിരുത്തുക, പെൻഷൻപദ്ധതി പരിഷ്കരിക്കുക, നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ പുനരുദ്ധരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി.എം.എസ് യൂണിയൻ ദേശവ്യാപകമായി നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ഫാക്ട് എംപ്ലോയീസ് ഓർഗനൈസേഷൻ 28 ന് പ്രതിഷേധസമരം നടത്തും.