ki-george-68

കൊച്ചി: ചെറുകോൽ കാട്ടിൽ ഷിബു വില്ലയിൽ റിട്ട. പോലീസ് സബ് ഇൻസ്‌​പെക്ടർ കെ.ഐ. ജോർജ്ജ് (68) നി​ര്യാ​ത​നായി. സംസ്‌കാ​രം ഇന്ന് രാവിലെ 11ന് ചെറുകോൽ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റോസമ്മ ജോർജ്. മക്കൾ: മോളി (കായംകു​ളം), ജോളി (ഹരിപ്പാ​ട്), ഷിബു ജി. ഐപ്പ് (എറണാകുളം പാലാരിവട്ടം ഷാരോൺ മാർത്തോമ്മ ഇടവക സെക്രട്ട​റി). മരു​മക്കൾ: വിൽസൺ, ബിനു, സി​നു