മൂവാറ്റുപുഴ: ജി.എൽ.പി.ബി.എസ് തൃക്കളത്തൂരിൽ അറബി അദ്ധ്യാപകന്റെ ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഇന്റർവ്യൂ 29 ന് രാവിലെ 10 ന് സ്കൂൾ ഓഫീസിൽ നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിച്ചു.