പെരുമ്പാവൂർ: ഒന്നാം മൈൽ കാരാട്ടു പള്ളിക്കര മണിമന്ദിരത്തിൽ പരേതനായ ടി.കെ. സുഗതന്റെ (റിട്ട. റയോൺസ്) ഭാര്യ എം.എസ്. രാജേശ്വരി (82) നിര്യാതയായി. മക്കൾ: സുരേഷ് (പ്രീമിയർ കോളേജ് ), സുമ, സുനിൽ, പരേതനായ സുജിത്ത്. മരുമക്കൾ: ലത, പ്രിയദർശിനി, ബിജി, പരേതനായ കൃഷ്ണൻ